ഗുരു ചരണം ശരണം
ഒരു വില്ലജ് ആഫീസ് യാത്ര..
ജീവിതത്തില്‍.എല്ലാം
ആകസ്മികമാണ്.. ആദ്യമായി അവളെ കണ്ടന്നാള്‍. എങ്ങിനെ പറയണമെന്ന് തനിക്കറിയില്ല ..പറയാതിരിക്കാന്‍ കഴിയുന്നില്ല..ഒരു പക്ഷെ സ്നേഹത്തിന്റെ ഭാഷ തനിക്ക് പുതിയതായിരിക്കാം...
ഇന്നലെ കണ്ടുമറന്നൊരു സ്വപ്നതിലെന്നപോലെ
ഇടുങ്ങിയ ആ
ഹോസ്പിറ്റല്‍ വഴിയില്‍നിന്നും ഒരു മാങ്ങ ഓറഞ്ച് ചുരിദാറിട്ട് പനിനീര് പൂവിന്റെ നൈമല്യമുള്ള ചെറു പുഞ്ചിരിയുമായി അവള്‍ തന്റെ യാത്രയിലേക്ക് കടന്നു വന്നു....ആ മുഖത്തേക്ക് നോക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല...എന്ത് പറയണമെന്നറിയില്ല...ഓര്മ്മ്മകളുടെ താഴുകളില്‍ നിന്നും എന്തൊക്കെയോ അയാള്‍ മൊഴിഞ്ഞു.അവള്ക്കത് മനസിലായോ എന്നറിയില്ല...
ആ പള്ളികൂടതിന്റെ വെള്ളമണലില് ആ certificatukal വീഴുമ്പോള്‍ ...ആകാശത്തിന്റെ അനന്തനീലിമയില്‍ തന്റെ സ്വപ്നങ്ങളിലും ചിന്തകളിലും നിറമേകി ....ഓരോ യാത്രകളിലും കൂടെയിരിക്കാന്‍...ജീവിതത്തിന്റെ ഏറ്റക്കുരാവുകളില്‍
മൈലാഞ്ചി അണിഞ്ഞ കൊച്ചു കൈലകൊടെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരാള്‍....
തിരിച്ചു പോകുന്ന അവളെ നോക്കി.......മനസിന്റെ എടോ കോണില്‍ നിന്നും ഒരു കൊച്ചു നൊമ്പരം...ഒരു കൊച്ചു മഞ്ഞുനീർതുള്ളിയായ് ഈറനണിഞ്ഞ കന്ന്കളോടെ അനുവാടമില്ലറെ ആകസ്മികമായികിട്ടിയ കാരുന്ന്യത്തെ ഓര്ര്ത്തു അവന് മടങ്ങി...
(അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുക..)
No comments:
Post a Comment